തൃശ്ശൂർ: സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഉയര്‍ന്ന മരം കൊളള ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്തുന്നു. നിലവില്‍ വയനാട്, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് വലിയ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് സമഗ്ര അന്വേഷണത്തിന് വനം വകുപ്പ് ഒരുങ്ങുന്നത്. അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒമാര്‍ക്കാണ് അന്വേഷണ...
Read full story