തിരുവനന്തപുരം: ആഘോഷങ്ങൾ തടയുന്നവർക്കെതിരേയും മതപരമായ വിവേചനം കാട്ടുന്ന സ്കൂളുകൾക്ക് എതിരേയും കർശന നടപടിയുണ്ടാകുമന്നു മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കരോൾ സംഘത്തെ ആക്രമിച്ചതായും ചില സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം നടത്തുന്നതിനെതിരേ ആർഎസ്എസ് അനുകൂല സംഘടനകളിൽ നിന്ന് സമ്മർദവും ഭീഷണിയും ഉണ്ടാകുന്നതായും...
Read full story