ലണ്ടന്‍: യു.എസിന്റെ വെറ്ററന്‍ ടെന്നീസ് താരം സെറീന വില്യംസിന്റെ 24-ാം ഗ്രാന്‍സ്ലാം കിരീടത്തിനായുള്ള കാത്തിരിപ്പ് നീളും. വിമ്പിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഒന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ ഹാര്‍മണി ടാന്‍ സെറീനയെ അട്ടിമറിച്ചതോടെയാണ് സംഭവം. സ്‌കോര്‍: 7-5, 1-6, 7-6 (10/7). അവസാന സെറ്റില്‍...
Read full story