വാഷിങ്ടണ്‍: വിസ്‌കോന്‍സിനിലെ മാളില്‍ അജ്ഞാതൻ നടത്തിയ വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്ന് യു.എസ്. പോലീസ് അറിയിച്ചു.വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമികവിവരം. വോവറ്റോസ മേഫെയര്‍ മാളിലാണ് 20-11-2020 വെള്ളിയാഴ്ച വെടിവെയ്പുണ്ടായത്. വെടിവെപ്പ് നടത്തിയയാള്‍ അടിയന്തര...
Read full story