മെസിയും എംബാപ്പെയുമില്ലാത്ത പി.എസ്.ജി. തോറ്റു
റിപ്പോര്‍ട്ട്

മെസിയും എംബാപ്പെയുമില്ലാത്ത പി.എസ്.ജി. തോറ്റു

By ന്യൂസ് ഡെസ്ക് February 13, 2023
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്‌ബോളില്‍ കരുത്തനായ പാരീസ് സെയിന്റ് ജെര്‍മെയ്‌ന് തോല്‍വി. മൊണാക്കോയ്‌ക്കെതിരേ നടന്ന എവേ മത്സരത്തില്‍ 3-1 നാണു പി.എസ്.ജി. തോറ്റത്. സ്വന്തം തട്ടകമായ ലൂയിസ് 12 സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൊണാക്കോയ്ക്കു വേണ്ടി ഫ്രഞ്ച് താരം വിസാം...
Read full story