ന്യൂ ഡെൽഹി: ദസറയുടെ തലേനാള്‍ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് തന്റെ സഹപൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ''ദസറയുടെ ശുഭാവസരത്തില്‍ ഇന്ത്യയിലും പുറത്തുമുള്ള എല്ലാ സഹപൗരന്മാര്‍ക്കും ഞാന്‍ എന്റെ ഊഷ്മളമായ ആശംസകളും മംഗളാശംസകളും നേരുന്നു''വെന്ന് ഒരു സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. "തിന്മയ്ക്ക് മേല്‍...
Read full story