ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് വീട്ടില്‍ വാങ്ങിയ തണ്ണിമത്തനില്‍ നിന്ന് ദുര്‍ഗന്ധത്തോടുകൂടിയ പത പുറത്തുവരുന്നതായി അനുഭവപ്പെട്ടു. . ഡോ. അനില്‍ കുര്യന്റെ വീട്ടില്‍ വാങ്ങിയ തണ്ണിമത്തനില്‍ നിന്നാണ് വെളള നിറത്തിലുളള പത പൊങ്ങിയത്. കഴിഞ്ഞ ദിവസം ഓട്ടോയില്‍ വില്‍പ്പന നടത്തുന്ന ആളില്‍ നിന്നാണ്...
Read full story