കോഴിക്കോട് : മാതാവിന്റെ സഹായത്തോടെ 13 വയസുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിക്കുകയും നിരവധിപേര്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്ന കേസില്‍ കോഴിക്കോട് അതിവേഗ കോടതി സെഷന്‍സ് ജഡ്ജി ശ്യാംലാല്‍ ഫെബ്രുവരി 18ന് വിധിപറയും. അന്വേഷണ ഉദ്യോഗസ്ഥനേയും പ്രോസിക്യൂട്ടറേയുമടക്കം പലതവണ മാറ്റുകയും പ്രതികള്‍ക്കായി ഉന്നത ഇടപെടല്‍ നടന്നുവെന്ന...
Read full story