ന്യൂഡൽഹി: പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് പിന്നീട് ബന്ധം തകരുമ്പോൾ പുരുഷനെതിരേ ബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്നു സുപ്രീംകോടതി. ലൈംഗിക അതിക്രമം, സ്വതന്ത്ര സമ്മതം ഇല്ലാത്ത സാഹചര്യം, നിർബന്ധം തുടങ്ങിയ സന്ദർഭങ്ങളിൽ മാത്രമേ ബലാത്സംഗം നിലനിൽക്കുകയുള്ളൂവെന്ന് ജസ്റ്റീസുമാരായ...
Read full story