ന്യൂഡല്‍ഹി: സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെ ഇന്ത്യയിലെ വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കുന്നതിന് നിര്‍ദേശവുമായി വിപ്രോ സ്ഥാപകന്‍ അസിം പ്രേംജി. സ്വകാര്യ മേഖലയെ സഹകരിപ്പിക്കുകയാണെങ്കില്‍ 60 ദിവസംകൊണ്ട് രാജ്യത്തെ 50 കോടി ജനങ്ങള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യാനാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായോഗികമായ ഒരു...
Read full story