മുംബൈ: കോവിഡ് ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുന്നതില്‍ മൂന്നുവര്‍ഷത്തെ കാലതാമസം വരുത്തിയെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട്.പത്തു വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. 2017ലെ ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 2028-ല്‍ ഇന്ത്യ മൊത്തം ആഭ്യന്തര...
Read full story