കറുകച്ചാല്‍: ഓര്‍മ്മ നഷ്ടമായതിനെ തുടര്‍ന്ന് കാറില്‍ കുടുങ്ങിയ വൃദ്ധനെ നാട്ടുകാര്‍ വീട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം നാലരയോടെയാണ് കൈതേപ്പാലം സ്വദേശിയായ വൃദ്ധന് കാറുമായി നെടുങ്ങാടപ്പളളിയിലെത്തിയത്. ഓര്‍മ്മക്കുറവുളള ഇദ്ദേഹം എങ്ങോട്ട് പോകണമെന്നറിയാതെ കാര്‍ റോഡിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടു. മണിക്കൂറുകളോളം കാറില്‍ ഇരിക്കുന്ന വൃദ്ധനെ കണ്ട്...
Read full story