കണ്ണൂർ: വനിത ശിശുവികസന വകുപ്പ് കണ്ണൂർ വുമൺ പ്രൊട്ടക്ഷൻ ഓഫീസിലെ സ്വസ്ഥം-കുടുംബ തർക്ക പരിഹാര കേന്ദ്രത്തിൽ ഫെസിലിറ്റർമാർ പരാതി കേട്ട് തുടങ്ങി. കുടുംബങ്ങളിൽ പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാതെയും പരസ്പരം വിശ്വാസം നഷ്ടപ്പെട്ട് ശാരീരികമായും മാനസികമായും അകലുകയും ചെയ്ത് ഒരു കൂരയിൻ...
Read full story