. തിരുവനന്തപുരം: മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് അംഗീകാരം നൽകി...
Read full story
കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സ്ത്രീകൾ ഇനിയും ഉണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത അതിജീവിതകളെ കണ്ടെത്തുവാൻ സർക്കാറിന് നിയമ സഹായവും നീതിയും ഉറപ്പാക്കാൻ റിനി ആൻ ജോർജിനെ ചോദ്യം ചെയ്യണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കു പരാതി അഡ്വ. കുളത്തൂർ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച 'സ്‌ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ksmart.lskerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുന്നതിന്റെ നിരക്ക്...
Read full story
പാ​ല​ക്കാ​ട്: ഇ​ന്ത്യ​യി​ലെ ഗ്രാ​മീ​ണ സ്ത്രീ​സം​രം​ഭ​ക​രു​ടെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​രോ​ത്സ​വ​മാ​യ ദേ​ശീ​യ സ​ര​സ് മേ​ള​യ്ക്കു ജ​നു​വ​രി ര​ണ്ടു​മു​ത​ൽ 11 വ​രെ തൃ​ത്താ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ചാ​ലി​ശേ​രി വേ​ദി​യാ​കു​മെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​നം ജ​നു​വ​രി ര​ണ്ടി​നു വൈ​കു​ന്നേ​രം 5.30 ന് ​മു​ഖ്യ​മ​ന്ത്രി...
Read full story
തിരുവനന്തപുരം: കോഴിക്കോട് കോ​ര്‍​പ​റേ​ഷ​നിലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ആ​ദ്യ​പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി. 45 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് പാ​ര്‍​ട്ടി പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. വ​നി​ത സം​വ​ര​ണ വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 28 വാ​ര്‍​ഡു​ക​ളി​ലാ​ണ് വ​നി​ത​ക​ള്‍ മ​ത്സ​രി​ക്കും.മ​ഹി​ളാ മോ​ര്‍​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​യും നി​ല​വി​ലെ കൗ​ണ്‍​സി​ല​റു​മാ​യ ന​വ്യ ഹ​രി​ദാ​സ് ഇ​ത്ത​വ​ണ​യും കാ​ര​പ്പ​റ​മ്പ് വാ​ര്‍​ഡി​ല്‍...
Read full story
.തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് (13.10.2025)തുടങ്ങും. ഒക്ടോബർ മാസം 21 വരെയാണ് നറുക്കെടുപ്പ് നടക്കുക. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ സംവരണങ്ങളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുക. മുനിസിപ്പാലിറ്റികളിലെ സംവരണ വാര്‍ഡുകള്‍...
Read full story
കുണ്ടറ : ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു. സെപ്തംബർ 26 വെളളിയാഴ്ച രാത്രി എട്ടോടെ പെരുമ്പുഴ തലപ്പറമ്പ് കരയോഗത്തിന് സമീപത്തായിരുന്നു അപകടം. സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്ന വയോധികയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലപ്പറമ്പ് ആർജിഎസ് ഭവനില്‍...
Read full story
ജനീവ / ഗർഭിണികൾ പാരസീറ്റമോൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം ലോകാരോഗ്യസംഘടന (WHO) തള്ളി. ഗർഭിണികൾ പാരസീറ്റമോൾ കഴിക്കുന്നതും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഈ വിഷയത്തിൽ ട്രംപിന്റെ വാദം അംഗീകരിക്കാനാകുന്ന തെളിവുകളോ പഠനങ്ങളോ നിലവിൽ ലഭ്യമല്ലെന്നും...
Read full story
ധാര്‍മികവും മാനവികവുമായ ഒട്ടനവധി മൂല്യങ്ങളാണ് മുഹമ്മദ് നബി സമൂഹത്തില്‍ പ്രചരിപ്പിച്ചതെന്നും സര്‍വര്‍ക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യരെന്ന ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നബിദിന സ ന്ദേശത്തില്‍ പറഞ്ഞു പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുക,...
Read full story
കുറ്റ്യാടി : മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ വനാതിർത്തിക്കുസമീപം പശുവിനെ മേയ്ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും കാണാനില്ല. കോങ്ങോട് ഇഞ്ചിപ്പാറ മലമുകളിൽ താമസിക്കുന്ന ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബി(43)യെയാണ് കാണാതായത്. ഇവരെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കി. ബോബിയുടെ...
Read full story