കേരള വനിതാ കമ്മിഷൻ വിവിധ വിഷയങ്ങളിൽ ഗവേഷണ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. വൈവാഹിക പ്രശ്നങ്ങളുടെ മനഃശാസ്ത്ര വിശകലനം, ലൈംഗികക്കടത്തിലകപ്പെട്ട പെൺ ഇരകൾ, കോവിഡ് 19 പകർച്ചവ്യാധിവേളയിൽ സ്ത്രീകൾ അഭിമുഖീകരിച്ച പ്രശ്നങ്ങൾ എന്നിവയാണ് വിഷയങ്ങൾ. ഗവേഷണ പഠനം നടത്തി മുൻപരിചയമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവർക്ക്...
Read full story