മല്ലപ്പള്ളി | രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോയ യുവതിയെ പിന്തുടര്‍ന്നെത്തി പുറത്ത് പിടിച്ച് തള്ളിയിട്ട് പരുക്കേല്‍പ്പിച്ചു. മല്ലപ്പള്ളിയിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. വായ്പൂര്‍ സ്വദേശിനിയായ യുവതിയെ ജൂൺ 16ന് രാത്രി 8.45ന് ശാസ്താംകോയിക്കല്‍ വെച്ചാണ് ഇയാള്‍ ആക്രമിച്ചത്...
Read full story