തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ അ​വ​സാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഇ​ന്ന് (ജനുവരി 20) ആ​രം​ഭി​ക്കും. ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക. മാ​ർ​ച്ച് 26വ​രെ​യാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​നം.നി​യ​മ​സ​ഭാ തെ​ര‍​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലു​ണ്ടാ​കും. എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന...
Read full story
ഹൈദരാബാദ്: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ് വഹിച്ച പങ്കിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദംതള്ളി എഐഎംഐഎം പ്രസിഡന്റും ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആര്‍എസ്എസിന്റെ ഒരംഗം പോലും ജീവത്യാഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ഷെയ്ക്‌പെട്ടില്‍ വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച്...
Read full story
കൊച്ചി | ലൈംഗിക അധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോബി ചെമ്മണ്ണൂര്‍ നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസടുത്തത്....
Read full story
തിരുവനന്തപുരം : സംസ്ഥാന സ്കൂള്‍ കായിക മേളയിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുള്ളതുകൊണ്ടാണ് വിളിക്കാത്തത്. എന്തും വിളിച്ച്‌ പറയുന്ന ആളാണ് സുരേഷ് ഗോപി. തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത് ഒറ്റ തന്ത പ്രയോഗത്തില്‍...
Read full story
റിപ്പോര്‍ട്ട്

വാക്കുകള്‍ തിരിച്ചെടുത്ത് പ്രതിപക്ഷ നേതാവ്

By ന്യൂസ് ഡെസ്ക് October 16, 2019
ഇൻഡോർ, മധ്യപ്രദേശ് ഒക്‌ടോബർ 16: ശിവരാജ് സിംഗ് ചൗഹാൻ നയിക്കുന്ന ഒരു ഭാരതീയ ജനതാ പാർട്ടി ദീപാവലിക്ക് ശേഷം മധ്യപ്രദേശിന്റെ അധികാരമേറ്റതായി വോട്ടെടുപ്പ് നടക്കുന്ന ജാബുവ നിയമസഭാ മണ്ഡലത്തിൽ പ്രസ്താവിച്ച് മണിക്കൂറുകൾക്കുള്ളിൽ നിയമസഭയുടെ പ്രതിപക്ഷ നേതാവ് ഗോപാൽ തന്റെ പ്രസ്താവന ഭാരതീയ...
Read full story