തിരുവനന്തപുരം ; പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഇക്കുറി ശമ്പളം നഷ്ടമാവാന്‍ സാധ്യത. 2019 ജനുവരി 8,9 തീയതികളില്‍ നടത്തിയ പൊതു പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക്‌ ശമ്പളത്തോടെ ലീവ്‌ അനുവദിച്ചങ്കിലും ഹൈക്കോടതി റദ്ദാക്കിയതിനാല്‍ ശമ്പളം തിരിച്ചുപിടിക്കേണ്ടി വന്നിരുന്നു. സമാനമായ സാഹചര്യമായിരിക്കും ഇക്കുറിയും .കൂട്ടത്തോടെയുളള ലീവ്‌...
Read full story
തിരുവനന്തപുരം: പണിമുടക്കിൽ പങ്കെടുക്കാത്ത കെഎസ്ആർടിസി ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശം. ഒരുവിഭാഗം ജീവനക്കാർ മാത്രം പണിമുടക്ക് നടത്തുന്ന ഇന്ന് ( 2021 നവംബർ 6 ന്) സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്താനാണ് നിർദ്ദേശം....
Read full story
ഫോര്‍ഡ്‌ കാര്‍ നിര്‍മാണ ഫാക്ടറിയില്‍ തൊഴിലാളി സമരം
റിപ്പോര്‍ട്ട്

ഫോര്‍ഡ്‌ കാര്‍ നിര്‍മാണ ഫാക്ടറിയില്‍ തൊഴിലാളി സമരം

By ന്യൂസ് ഡെസ്ക് May 28, 2021
ചെന്നൈ: ഫോര്‍ഡിന്റെ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ തൊഴിലാളി സമരം. 2021 മെയ്‌ 27ന്‌ ഉച്ചഭക്ഷണസമയത്താണ്‌ തൊഴിലാളികള്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചത്‌. ശമ്പളത്തോടുകൂടിയ അവധിയും ആരോഗ്യ ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ്‌ സമരമെന്ന്‌ ബിസിനസ്‌ സ്‌റ്റാന്‍റേര്‍ഡ്‌ റിപ്പോര്‍ട്ടുചെയ്‌തു. കൊറോണ വ്യാപനത്തിന്റെ പാശ്ചാത്തലത്തിലാണ്‌ പ്രതിഷേധം . കൊറോണാ വൈറസിനെ തുടര്‍ന്ന്‌...
Read full story