റിപ്പോര്‍ട്ട്

നിര്‍മ്മാണ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേയ്‌ക്ക്‌

By ന്യൂസ് ഡെസ്ക് February 9, 2026
ഇടുക്കി . തൊലാളികള്‍ വരുമാനത്തിന്റെ ഒരു വിഹിതം അംശാദായം അടച്ച്‌ പെന്‍ഷനുവേണ്ടി വര്‍ഷങ്ങളായി കാത്തിരുന്നിട്ടും അടച്ച പണമോ പെന്‍ഷനോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്‌. നിര്‍മാണ തൊഴിലാളികള്‍ക്ക്‌ ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ 16 മാസമായി കുടിശികയാണ്‌. ക്ഷേമനിധി ബോര്‍ഡിനെ സഹായിക്കുവാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫണ്ടും ലഭ്യമാക്കാത്ത...
Read full story
. ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നാ​ല് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി. ജി​ല്ലാ കോ​ൺ​ഗ്ര​സ് കോ​ര്‍ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. ഡി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കാ​പ്പാ​ട​ന്‍ ശ​ശി, മൈ​നോ​റി​റ്റി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍.​അ​ബ്ദു​ല്‍ ഖാ​ദ​ര്‍, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ സ​തീ​ശ​ന്‍...
Read full story
റിപ്പോര്‍ട്ട്

യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് പി.വി. അൻവർ

By ന്യൂസ് ഡെസ്ക് November 20, 2025
നിലമ്പൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരിടത്തും യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകി പി.വി. അൻവർ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് പൂർണ പിന്തുണയും അൻവർ പ്രഖ്യാപിച്ചു. യുഡിഎഫുമായി ചർച്ച നടത്തി അവർ സീറ്റ് അനുവദിക്കുന്ന ഇടങ്ങളിൽ മത്സരിക്കാമെന്നാണ് തീരുമാനം. പിണറായിസം അവസാനിപ്പിക്കാൻ...
Read full story
തിരുവനന്തപുരം : അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. വിരമിച്ചവരുടെ പെൻഷൻ വിരമിക്കൽ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നൽകുന്നതിനാണ് സഹായം...
Read full story
തിരുവനന്തപുരം|ആശപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിച്ചുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് ഇറങ്ങി. നവംബര്‍ ഒന്ന് മുതല്‍ 8000 രൂപ ആക്കിയാണ് ഉത്തരവിറങ്ങിയത്. ഈ മാസം മുതല്‍ 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. 26,125 ആശമാര്‍ക്ക് ഇതിന്റെ പ്രയോജനം...
Read full story
റിപ്പോര്‍ട്ട്

ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു

By ന്യൂസ് ഡെസ്ക് October 29, 2025
.  തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നും മുഖ്യമന്ത്രി...
Read full story
റിപ്പോര്‍ട്ട്

കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം

By ന്യൂസ് ഡെസ്ക് October 14, 2025
കണ്ണൂര്‍/മലപ്പുറം | കണ്ണൂരിൽ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ ചെമ്പന്തൊട്ടിയിലെ ചെങ്കല്‍ ക്വാറിയിലാണ് സംഭവം. അസം സ്വദേശികളായ ജോസ് (35),രാജേഷ്ഴി (25)എന്നിവരാണ് മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച ഉച്ചക്കുശേഷം 1.30 നും 1.45 നും ഇടയിൽലാണ് സംഭവം ഉച്ചഭക്ഷണത്തിനുശേഷം അവർ ജോലി...
Read full story
തൃശൂര്‍ \ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസറായിരുന്ന ജയപ്രകാശാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. നടപടിയെടുക്കാതിരിക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇക്കഴിഞ്ഞ 30നാണ് സംഭവങ്ങളുടെ തുടക്കം. ഇയാള്‍ ഗുരുവായൂരുള്ള ഒരു...
Read full story
ബെംഗളൂരു: കര്‍ണാടകയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം നിശ്ചയിക്കുന്നതിന് ശമ്പള കാർഡ് ( റേറ്റ് കാര്‍ഡ്) നിലവില്‍ വരുന്നു. സാമൂഹിക സുരക്ഷ, മിനിമം വേതനം, പെൻഷൻ ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്ന പുതിയ ഗാര്‍ഹിക തൊഴിലാളി (സാമൂഹിക സുരക്ഷയും ക്ഷേമവും) ബില്ലിന്റെ പ്രധാന ഭാഗമായിരിക്കും...
Read full story
കൊച്ചി: സ്വന്തം കുഞ്ഞിനെ അനധിക‍ൃതമായി കൈമാറിയ സംഭവത്തിൽ അമ്മക്കെതിരേ കേസെടുത്ത് പോലീസ്. പ്രസവിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് തന്നെ അമ്മയുടെ ബന്ധു മുഖാന്തരം കോയമ്പത്തൂർ സ്വദേശിക്ക് കുഞ്ഞിനെ കെെമാറുകയായിരുന്നു. തൃപ്പൂണിത്തുറയിലാണ് സംഭവം. .ആരോഗ്യപ്രവർത്തകർ വഴി വിവരം അറിഞ്ഞ പോലീസ് പ്രാഥമിക അന്വേഷണത്തിന്...
Read full story