ആ​ല​പ്പു​ഴ: മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​നു ചു​ള്ളി​യി​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ലെ ആ​രോ​പ​ണ വി​ധേ​യ​ന്‍റെ കാ​ര്‍ സ​ജി ചെ​റി​യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ബി​നു പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സ​ജി ചെ​റി​യാ​ൻ ചെ​ങ്ങ​ന്നൂ​ര്‍...
Read full story
റിപ്പോര്‍ട്ട്

ഒ ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ

By ന്യൂസ് ഡെസ്ക് October 13, 2025
തിരുവനന്തപുരം | യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാണ്. ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച ഒഴിവിലാണ് നിയമനം. ബിനു ചുള്ളിയിലാണ് വർക്കിംഗ് പ്രസിഡന്റ്. ദേശീയ പ്രസിഡന്റ് ഉദയ്...
Read full story
വില്ലുപുരം: 2026 നിയമസഭാ തെരഞ്ഞെ‌ടുപ്പ് മുന്നില്‍ക്കണ്ട് പട്ടാളി മക്കള്‍ കക്ഷി പാർട്ടി നേതൃത്വം പുനഃസംഘടിപ്പിച്ചു. .പാർട്ടി അധ്യക്ഷസ്ഥാനത്തു നിന്നു മകനെ നീക്കം ചെയ്ത് പാർട്ടിയുടെ പൂർണനിയന്ത്രണം ഡോ.എസ്. രാംദാസ് ഏറ്റെടുത്തു. മകൻ അൻപുമണി രാംദാസിനെ വർക്കിംഗ് പ്രസിഡന്‍റായി തരംതാഴ്ത്തി .പാർട്ടി സ്ഥാപകൻകൂടിയായ...
Read full story