വെ​റ്റ്‌​ല​പാ​ലം: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ഡ​യി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ 21 പേ​ർ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ എ​ട്ടുപേ​രെ കാ​ക്കി​ന​ഡ സ​ർ​ക്കാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഭൂ​രി​ഭാ​ഗ​ത്തി​നും 90 മു​ത​ൽ 100 ശ​ത​മാ​നം​ വ​രെ പൊ​ള്ള​ലേ​റ്റ​താ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. വെ​റ്റ്ല​പാ​ല​ത്തെ സ​മ​ർ​ല​കോ​ട്ട​യി​ലു​ള്ള സൂ​ര്യ​...
Read full story
. തിരുവനന്തപുരം: മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് അംഗീകാരം നൽകി...
Read full story
തിരുവനന്തപുരം | തിരുവനന്തപുരത്ത് കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ആര്യശാല കണ്ണേറ്റുമുക്കിന് സമീപം യൂണിവേഴ്‌സല്‍ ഫാര്‍മയെന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. കെട്ടിടത്തിന് സമീപമുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം തീപിടിച്ചത്. തീ പിന്നീട് മുകളിലത്തെ നിലകളിലേക്കും പടരുകയായിരുന്നു....
Read full story
കോഴിക്കോട് | കുറ്റ്യാടിയില്‍ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേഷ്(27) ആണ് മരിച്ചത് .കുറ്റ്യാടി കോവക്കുന്നിലെ ഒരു വീട്ടില്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഒക്ടോബർ 20 തിങ്കളാഴ്ചയാണ് സംഭവം ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
Read full story
പാലക്കാട്|പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമില്‍ വീണ് യുവതിക്ക് പരുക്ക്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ സെപ്തംബർ 15 തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ബെംഗളുരുവില്‍ നിന്നും മാതാവിന്റെ അടുത്തേക്ക് വരുന്നതിനിടെയാണ് അപകടം ഒറ്റപ്പാലം...
Read full story
കൊഹിമ: സാത്താന്‍ ആരാധന നിരോധിക്കുന്നതിനേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നാഗാലാന്‍ഡ് നിയമസഭ. സെപ്റ്റംബര്‍ രണ്ടാംതീയതി ചേരുന്ന സഭയുടെ ത്രിദിന മണ്‍സൂണ്‍ സമ്മേളനത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുക. നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എംഎല്‍എ കുഴൊലുസോ നിയേനു വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യദിവസം,...
Read full story
കണ്ണൂര്‍ |കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.ന്യൂ ബ്ലോക്കില്‍ തടവില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി യു ടി ദിനേശില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സെല്ലില്‍ ഒളിപ്പിച്ച സിം കാര്‍ഡ് അടങ്ങിയ ഫോണ്‍...
Read full story
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രകീര്‍ത്തിച്ച ശശി തരൂർ എം.പിയെ രൂക്ഷമായി വിമർശിച്ച് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ. തിരുവനന്തപുരം നഗരത്തിൽ ഒരു മാധ്യമസമ്മേളനത്തിലാണ് ഹസ്സൻ മാധ്യമങ്ങളോട് പ്രതികരിച്ചത് കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് മാറിനിന്നുവേണം തരൂർ സ്വതന്ത്രമായ അഭിപ്രായം പറയാൻ...
Read full story
ആലപ്പുഴ: എട്ടു വയസുള്ള കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍പ്പോയ പ്രതി പിടിയില്‍ . ജസ്റ്റിൻ എന്നയാളാണ് ഒൻപത് വർഷങ്ങള്‍ക്ക് ശേഷം പിടിയിലായത്.2016 ല്‍ അരൂർ പോലീസ് സ്റ്റേഷനില്‍ ആണ് ഇയാള്‍ക്കെതിരായ കേസ് രജിസ്റ്റർചെയ്തിട്ടുള്ളത്. എട്ടു വയസു കുട്ടിയെ പീഡിപ്പിച്ച ശേഷം ജസ്റ്റിൻ...
Read full story
തിരുവനന്തപുരം: സമൂഹത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ എ.വിജയ രാഘവനെ സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യുകയും, അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്യണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. ആര്‍.എസ്.എസിനെ സന്തോഷിപ്പിക്കാന്‍ വര്‍ഗീയ...
Read full story