അഹമ്മദാബാദ്: ജുഡീഷ്യറിയുടെ കാര്യക്ഷമതയും വേഗതയും മെച്ചപ്പെടുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് ഹൈക്കോടതിയുടെ വജ്ര ജൂബിലി ആഘോഷത്തോടനുബന്ധിച്ച് അഹമ്മദാബാദിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. ഗുജറാത്ത് ഹൈക്കോടതിയുടെ 60 വർഷത്തെ അടയാളപ്പെടുത്തുന്ന സ്മാരക തപാൽ...
Read full story