ന്യൂയോര്‍ക്ക്: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 54 ദശലക്ഷത്തിലേക്ക് കടന്നു. ശനിയാഴ്ച(14/11/2020) മാത്രം റിപ്പോര്‍ട്ട് ചെയ്തത് ആറര ലക്ഷത്തിലധികം കേസാണ്.പുതിയ കേസുകളില്‍ ഭൂരിഭാഗവും യൂറോപ്പിലും അമേരിക്കയിലുമാണ്. 2.85 ലക്ഷത്തിലധികവും യൂറോപ്പിലും അമേരിക്കയില്‍ 2.69 ലക്ഷത്തിലധികം കേസുമാണുണ്ടായത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തിറക്കിയ...
Read full story