ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു
റിപ്പോര്‍ട്ട്

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു

By ന്യൂസ് ഡെസ്ക് April 21, 2020
ന്യൂ​യോ​ര്‍​ക്ക് ഏപ്രിൽ 21: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു​ല​ക്ഷ​ത്തി എ​ഴു​പ​തി​നാ​യി​രം ക​ട​ന്നു. 1,70,224 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 24 ല​ക്ഷം ക​ട​ന്നു. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ല്‍ മാ​ത്രം 1,883 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ല്‍ ആ​കെ...
Read full story
ലോകത്ത് കോവിഡ് മരണസംഖ്യ വർദ്ധിക്കുന്നു
റിപ്പോര്‍ട്ട്

ലോകത്ത് കോവിഡ് മരണസംഖ്യ വർദ്ധിക്കുന്നു

By ന്യൂസ് ഡെസ്ക് April 17, 2020
ന്യൂഡൽഹി ഏപ്രിൽ 17: ലോകത്ത് കോവിഡ് മരണസംഖ്യയില്‍ വീണ്ടും വര്‍ദ്ധനവ്. ലോകത്ത് രോഗബാധയേറ്റ് മരിച്ചവരുടെ ആകെ എണ്ണം ഒരു ലക്ഷത്തി നാല്‍പ്പതി അയ്യായിരം കടന്നിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച്‌ അമേരിക്കയിലാണ് മരണസംഖ്യ കൂടുന്നത്. അമേരിക്കയില്‍ ഇന്നലെ മാത്രം 2,137 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്....
Read full story
വാഷിംഗ്‌ടൺ ഏപ്രിൽ 4: കൊവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തി എഴുപതിനായിരം കടന്നു. 58,000 ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. യുഎഇയിൽ കൊവിഡ് ബാധിച്ച് ഒരാള്‍...
Read full story