ന്യൂഡല്‍ഹി: ഇന്ത്യയുടെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറില്‍ 1.48 ശതമാനമായി ഉയര്‍ന്നു. 2020 ഫെബ്രുവരി മുതല്‍ എട്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2.26 ശതമാനത്തിലാണ് മൊത്ത വില സൂചിക എത്തി നില്‍ക്കുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി....
Read full story