ഡല്‍ഹി: ഭരണഘടന അനുച്ഛേദം 21 പ്രകാരം മലിനീകരണ രഹിത അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരന്‍റെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഡല്‍ഹി മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ 2024 നവംബർ 11ന് ആണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ദീപാവലിസമയത്ത് ഡല്‍ഹിയില്‍ പടക്കനിരോധനം നടപ്പിലാക്കുന്നതില്‍...
Read full story