കൊച്ചി | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാര്‍ശ നല്‍കാന്‍ അധികാരമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു....
Read full story
വയനാട് : മേപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അനുവദിച്ച മൈക്രോ ഫിനാന്‍സ് വായ്പ വിതരണോദ്ഘാടനംസംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ടീച്ചര്‍ നിര്‍വഹിച്ചു.ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ കോര്‍പറേഷന്‍ എഴുതി തള്ളിയതായി കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍...
Read full story
തൃശൂർ: കുഴല്‍പ്പണക്കേസില്‍ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിനുപിന്നില്‍ സിപിഎമ്മിന്‍റെ ആസൂത്രണമെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍.സിപിഎം നേതാവ് എം.കെ. കണ്ണന്‍ പ്രസിഡന്‍റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ തന്‍റെ പേരിലുള്ള ഭവനവായ്പ എഴുതിത്തള്ളാമെന്ന സിപിഎമ്മിന്‍റെ മോഹനവാഗ്ദാനത്തില്‍ മയങ്ങിയാണ് സതീഷ്...
Read full story
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ചോദിച്ചു വാങ്ങണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദുരന്തവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളില്‍ മന്ദത ഉണ്ടായിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. പെട്ടിമുടിയിലും കവളപ്പാറയിലുമൊക്കെ സംഭവിച്ചതു പോലെ ജാഗ്രതക്കുറവ് ഇവിടെ ഉണ്ടാകരുത്. അവിടെ പ്രഖ്യാപിച്ചതുപോലെ കാര്യങ്ങള്‍ ചെയ്യാൻ സാധിച്ചില്ല....
Read full story
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എൽ എ ആവശ്യപ്പെട്ടു. തെരച്ചിൽ പ്രവർത്തനങ്ങളുടെ ഏകോപനത്തിൽ വലിയ പാളിച്ചയാണുണ്ടായത്. തുടക്കത്തിൽ കാണിച്ച വേഗത പിന്നീടുണ്ടായില്ല. മുഖ്യമന്ത്രിയോടും,...
Read full story