മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു
റിപ്പോര്‍ട്ട്

മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

By ന്യൂസ് ഡെസ്ക് May 11, 2021
തൃശൂർ: സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുകുട്ടൻ നമ്പൂതിരി (81) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 11/05/21 ചൊവ്വാഴ്ച രാവിലെ ആണ് അന്ത്യം. ശ്വാസതടസം നേരിട്ട് ദിവസങ്ങൾക്കു മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. 09/05/21 ഞായറാഴ്ച കടുത്ത പനിയെത്തുടർന്ന്...
Read full story
പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു
റിപ്പോര്‍ട്ട്

പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

By ന്യൂസ് ഡെസ്ക് April 27, 2021
തൃശൂർ: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല (ലീല അന്തർജനം) അന്തരിച്ചു. 88 വയസായിരുന്നു. ഓട്ടുപാറയിലെ വസതിയിൽ ഇന്ന്​ വൈകീട്ടായിരുന്നു അന്ത്യം. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. 1934ൽ ഒളപ്പമണ്ണ മനയിൽ ജനിച്ച സുമംഗല ദേശമംഗലം അഷ്​ടമൂർത്തി നമ്പൂതിരിപ്പാടി​ന്റെ...
Read full story
ലോക പുസ്തക ദിവസമായ ഏപ്രിൽ 23ന് ഷൺമുഖം മൊഴിമാറ്റം നടത്തിയ 'ചുവന്ന കാലടികൾ ( തമിഴിൽ ചി വന്ത കാലടികൾ ) എന്ന രാഷ്ട്രീയ, ചരിത്ര നോവലും, ഉദയശങ്കർ മൊഴിമാറ്റം നടത്തിയ സമയ സ്വപ്നങ്ങൾ ( തമിഴിൽ കലക്കനവുകൾ) എന്ന ബാല...
Read full story
തന്റെ ആദ്യസിനിമയായ രസികനെ കുറിച്ചും പിന്നീട് വലിയ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ബ്ലെസ്സിയുടെ ഭ്രമരം എന്ന ചിത്രത്തെക്കുറിച്ചും മനസ്സുതുറന്നു കൊണ്ട് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ താൻ എന്തുകൊണ്ട് സിനിമയിലേക്ക് തന്നെ എത്തപ്പെട്ടു എന്നതിന്റെ അനുഭവം...
Read full story
കോഴിക്കോട്‌: യുവ തിരകഥാകൃത്ത്‌ ഹരിപ്രസാദ്‌ കൊളേരി കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 45 വയസായിരുന്നു. 2020 ഡിസംബര്‍ 16 നാണ്‌ കോവിഡ്‌ പോസിറ്റീവായ അദ്ദേഹത്തെ കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പിന്നീട്‌ ഗിലന്‍ബാരി സിന്‍ഡ്രോം രോഗം വന്നതോടെ ആരോഗ്യം മോശമാവുകയായിരുന്നു. ഞായറാഴ്‌ച കോഴിക്കോട്‌...
Read full story
യുവതിരക്കഥാകൃത്ത് ഹരിപ്രസാദ് കോളേരി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വെൻറിലേറ്ററിൽ. കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകന്‍ എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ യുവ തിരക്കഥാകൃത്താണ് ഹരിപ്രസാദ് കൊളേരി. ഡിസംബര്‍ 16 ന് ആണ് കോവിഡ് പോസറ്റീവ് ആയി കോഴിക്കോട്...
Read full story
കൊച്ചി: നിരവധി സിനിമകളിലൂടെ മലയാളത്തില്‍ വിജയ കൊടി പാറിച്ച ശ്രദ്ധേയനായ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം തന്നെ ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. രാജാവിൻ്റ മകന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, ന്യൂഡല്‍ഹി,...
Read full story
മുംബൈ: കടക്കാര്‍ മറാത്തി സംസാരിക്കാത്തതിന് മുംബൈ കൊളാബയിലെ ജ്വല്ലറിയ്ക്ക് പുറത്ത് 20 മണിക്കൂറിലേറെ എഴുത്തുകാരി ശോഭ ദേശ്പാണ്ഡെയുടെ പ്രതിഷേധം.കടക്കാരന്‍ മറാത്തി ഭാഷ സംസാരിക്കാന്‍ വിസമ്മതിക്കുകയും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നാരോപിച്ചായിരുന്നു പ്രതിഷേധം അരങ്ങേറിയത്. രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ (എംഎന്‍എസ്)...
Read full story
വാടാനപ്പള്ളി: വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ റൈറ്ററായ കൊടുങ്ങല്ലൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജൂലൈ 28-ന് ഡ്യൂട്ടിക്കെത്തിയ ഇയാൾ പനി മൂലം തൃത്തല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തി ചികത്സ തേടിയിരുന്നു. കൊടുങ്ങല്ലൂർ സഹകരണ...
Read full story
ബെംഗളൂരു ജനുവരി 11: പണ്ഡിതനും എഴുത്തുകാരനുമായ എം ചിദാനന്ദ മൂർത്തി ( 88 ) ശനിയാഴ്ച സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. കന്നഡ ഭാഷയുടെയും പുരാതന കർണാടകത്തിന്റെയും ചരിത്രത്തിൽ വൈദഗ്ദ്ധ്യം നേടിയ കർണാടകയിലെ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു അദ്ദേഹം. കന്നഡ ബാംഗ്ലൂർ സർവകലാശാല വിഭാഗം...
Read full story