കൊച്ചി ജലഗതാഗത പദ്ധതിക്ക്‌ പുതുക്കിയ ഭരണാനുമതി
റിപ്പോര്‍ട്ട്

കൊച്ചി ജലഗതാഗത പദ്ധതിക്ക്‌ പുതുക്കിയ ഭരണാനുമതി

By ന്യൂസ് ഡെസ്ക് June 17, 2021
തിരുവനന്തപുരം; കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിക്ക്‌ 1064.83 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി. ജര്‍മ്മന്‍ ധനകാര്യ സ്ഥാപനമായ കെഎഫ്‌ ഡബ്ല്യുവില്‍ നിന്ന്‌ ഇതിലേക്ക്‌ 228.76 കോടി രൂപ വായ്‌പയെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ 774 കോടി രൂപയുടെ പദ്ധതിയാണ് തീരുമാനിച്ചിരുന്നത്‌....
Read full story