പാലക്കാട് : ക്രിസ്മസ്- പുതുവത്സര സീസണിലെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ചെന്നൈ- എറണാകുളം, ചെന്നൈ- കൊല്ലം, വേളാങ്കണ്ണി- കൊല്ലം റൂട്ടുകളിലാണ് ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. 2022 ഡിസംബർ 22ന് എറണാകുളത്ത് നിന്നും ചെന്നൈയിലേക്കും 2022 ഡിസംബർ...
Read full story