മലപ്പുറം: വളർത്തുനായയെ റോഡിലൂടെ ബൈക്കിൽ കെട്ടിവലിച്ചയാൾ അറസ്റ്റിൽ. മലപ്പുറം കരുനെച്ചി സ്വദേശി സേവ്യറെയാണ് 18/04/21 ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ചെരുപ്പ് കടിച്ച് കേടുവരുത്തിയതു കൊണ്ടാണ് നായയെ സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചത് എന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്. ക്രൂര ദൃശ്യം കണ്ട...
Read full story