തിരുവനന്തപുരം: ക്രിസ്മസിന് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്പനയുടെ കണക്കുകള്‍ ബീവറേജസ് കോര്പ്പറേഷൻ പുറത്തുവിട്ടു.ഡിസംബര്‍ 24, 25 ദിവസങ്ങളിലായി 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 122.14 കോടിയുടെ മദ്യ വില്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍...
Read full story