. തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെയാകും അവധിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഈ രണ്ട് ദിവസങ്ങള്‍ ഉള്‍പ്പെടെയാണ് അവധി. ഡിസംബര്‍ 23-നാണ് സ്കൂൾ അടയ്ക്കുക അർധവാർഷിക പരീക്ഷയ്ക്ക് ശേഷം...
Read full story
.തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ...
Read full story
റിപ്പോര്‍ട്ട്

എംഡിഎംഎയുമായി നാല് പേര്‍ പിടിയിലായി

By ന്യൂസ് ഡെസ്ക് December 30, 2024
ബാവലി :കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാല് പേര്‍ എംഡിഎംഎയുമായി പിടിയിലായി. ക്രിസ്മസ്, ന്യൂ ഇയര്‍ സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ മാനന്തവാടി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടി ബാവലി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വാഹന പരിശോധനക്കിടെ ഇവര്‍ സഞ്ചരിക്കുന്ന കാറില്‍ നിന്ന്...
Read full story
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്രൈസ്തവ മേലധ്യക്ഷന്മാരൊരുക്കിയ ക്രിസ്മസ് വിരുന്ന് വേട്ടയാടപ്പെടുന്ന ക്രൈസ്തവർക്കെതിരായ അവഹേളനമെന്ന് വിമർശനം. വിമർശനമേറ്റുവാങ്ങിയ പ്രധാനമന്ത്രിക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷം തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ക്രൈസ്തവർക്കെതിരെ അതിക്രമങ്ങള്‍ വർധിച്ചുവരുന്ന...
Read full story