ബെംഗളൂരു ആഗസ്റ്റ് 19: മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ആരോപണങ്ങള്‍ക്കെതിരെ ശക്തമായി ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. യെദ്യൂരപ്പയുടെ മകന്‍ വലിയ അഴിമതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ബിജെപി അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്തെ ഉന്നത അധികാരികളുടെ സ്ഥലമാറ്റത്തില്‍ പങ്കാളിത്തമുണ്ടെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു. കുമാരസ്വാമിയുടെ...
Read full story