ലഖ്‌നൗ: വരാനിരിക്കുന്ന യു.പി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നിലം പൊത്തുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി. മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 23/06/21 ബുധനാഴ്ച ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഖിലേഷിന്റെ പ്രതികരണം. യോഗി ആദിത്യനാഥിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് എതിര്‍പ്പുകളുയരുകയാണെന്നും ഇത്...
Read full story
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 മരണം. 3-1 - 2020 ഞായറാഴ്ച മുറാദ് നഗര്‍ പട്ടണത്തിലെ ശ്മശാനത്തിൽ നടന്ന ദുരന്തത്തിൽ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിരവധി...
Read full story
ബീഹാർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി, കോൺഗ്രസ് പ്രചാരണം മുറുക്കുന്നു. രാഷ്ട്രീയ കളരിയിലെ താര പ്രഭാവമുള്ളവരെ സജീവ പ്രചാരണത്തിന് ഇറക്കി വോട്ട് അഭ്യർത്ഥിക്കാനാണ് നീക്കം. ഇതിനായി തീരുമാനിച്ച നേതാക്കൻമാരുടെ പട്ടിക ബി ജെ പി പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര...
Read full story
ലഖ്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിതാവ് ആനന്ദ് സിങ്ങ് ബിസ്ത് (89) ന്റെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കില്ല എന്നറിയിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ ചികിത്സയിലായിരുന്ന ആനന്ദ് സിങ്ങ് തിങ്കളാഴ്ച രാവിലെയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണാന്തര ചടങ്ങുകള്‍ ചൊവ്വാഴ്ച...
Read full story
യോഗി ആദിത്യനാഥിന്റെ പിതാവ് അന്തരിച്ചു
റിപ്പോര്‍ട്ട്

യോഗി ആദിത്യനാഥിന്റെ പിതാവ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് April 20, 2020
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ്ങ് ബിസ്ത് (89) അന്തരിച്ചു. ഡല്‍ഹിയില്‍വെച്ച് ഇന്ന് ഏപ്രില്‍ 20 തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഡെല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍സില്‍ ശാരീരിക രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞമാസം മാര്‍ച്ച് 15ാം...
Read full story
ലഖ്‌നൗ ജനുവരി 13: സംസ്ഥാന മന്ത്രിസഭയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച ലഖ്‌നൗ, നോയിഡ ജില്ലകളിൽ പോലീസ് കമ്മീഷണറേറ്റ് സംവിധാനം ഏർപ്പെടുത്തി. കുറ്റകൃത്യങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. 2010ൽ മായാവതിയുടെ ഭരണകാലത്ത് ഈ...
Read full story
ലഖ്നൗ ജനുവരി 6: ദേശീയ പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ലഘുലേഖ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. സംശയങ്ങള്‍ ഉണ്ടെങ്കില്‍ വായിച്ച് ഉത്തരം കണ്ടെത്തണമെന്ന് നിര്‍ദ്ദേശവും നല്‍കി. പൗരത്വ ഭേദഗതിയില്‍ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ്...
Read full story
ലഖ്നൗ ഡിസംബര്‍ 30: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. യുപി പോലീസിന്റെ നടപടിയെ ന്യായീകരിക്കാന്‍ ആകില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഹിംസാത്മക പ്രവൃത്തികള്‍ ചെയ്യുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സന്യാസി വേഷം ചേരില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു....
Read full story
ലഖ്നൗ ഡിസംബര്‍ 28: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയതിന് ഉത്തര്‍പ്രദേശ് പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പോലീസിന്റെ നടപടിയില്‍ കലാപകാരികള്‍ ഞെട്ടിയെന്നും അവര്‍ നിശബ്ദരായെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറയുന്നു. പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്നും പിഴ ഈടാക്കാനും...
Read full story
ജാര്‍ഖണ്ഡ് ഡിസംബര്‍ 14: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജാര്‍ഖണ്ഡിലെ ഒരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി. അടുത്ത് തന്നെ രാമക്ഷേത്ര നിര്‍മ്മാണം...
Read full story