കൊച്ചി | വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് പണം തട്ടുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ പാപ്പിനിശ്ശേരി പാതാള പുതിയ പുരയില്‍ വീട്ടില്‍ നിയാസ്(28)നെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.....
Read full story
റിപ്പോര്‍ട്ട്

40 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് February 6, 2026
കോഴിക്കോട് | ചെലവൂര്‍ പട്ടാളമുക്കില്‍ 40 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഓമശേരി സ്വദേശി പുറായില്‍ ജംഷീറാണ് പിടിയിലായത്. ഡാന്‍സാഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കാറിന്റെ ഡിക്കിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയില്‍ നിന്നും കാര്‍ മാര്‍ഗ മാണ് ഇയാള്‍...
Read full story
ചെന്നൈ: നടി ഗൗതമിയും മകളും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ. പാണ്ഡ്യൻ(28) എന്ന ആളാണ് അറസ്റ്റിലായത്. ഗൗതമിയും മകളും താമസിക്കുന്ന കൊട്ടിവാരത്തെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്. ഇയാൾ വീടിന്റെ മതിൽ ചാടി കടക്കുന്നത് വീട്ടുജോലിക്കാരനായ സതീഷ് ആണ്...
Read full story