റിപ്പോര്‍ട്ട്

440 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് September 19, 2025
തിരുവനന്തപുരം | ചിറയിന്‍കീഴ് 440 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി വിനീത് എന്നയാളാണ് പിടിയിലായത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കൊണ്ടുവരികയായിരുന്നു എംഡിഎംഎ.. ഡാന്‍സഫ്ര ടീം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്...
Read full story