ചങ്ങനാശേരി : നിയന്ത്രണം വിട്ട കാര്‍ വഴിയരുകില്‍ നിര്‍ത്തിയിട്ടിരുന്ന ക്രെയിനില്‍ ഇടിച്ച യുവാവ് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. തിരുവല്ല കുമ്പനാട് നെല്ലിമല ആനപ്പാറക്കല്‍ ജോയിയുടെ മകന് ജോയല്‍(20) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന അംഗിത്, ജേതിഷ്, ജോണ്സണ്, സിദ്ധാര്‍ത്ഥ് മനു...
Read full story