ആലപ്പുഴ കായംകുളത്ത്‌ യുവാവിന്‌ വെട്ടേറ്റു
റിപ്പോര്‍ട്ട്

ആലപ്പുഴ കായംകുളത്ത്‌ യുവാവിന്‌ വെട്ടേറ്റു

By ന്യൂസ് ഡെസ്ക് August 7, 2021
ആലപ്പുഴ : ആലപ്പുഴ കായംകുളത്ത്‌ യുവാവിന്‌ വെട്ടേറ്റു. കായംകുളം കാപ്പില്‍ സ്വദേശി ശിവപ്രസാദ്‌ എന്ന കണ്ണനെയാണ്‌ ഒരുസംഘം അക്രമികള്‍ ബൈക്കില്‍ വീട്ടിലെത്തി വെട്ടി പരിക്കേല്‍പ്പിച്ചത്‌. കാപ്പില്‍ സ്വദേശി ജേക്കബ്ബാണ്‌ ശിവപ്രസാദിനെ വെട്ടിയത്‌. ജേക്കബിന്‌ തിരിച്ചും വെട്ടേറ്റിട്ടുണ്ട്‌. അക്രമണം തയാന്‍ ശ്രമിച്ച ശിവപ്രസാദിന്റെ...
Read full story