ഇന്‍സ്റ്റഗ്രാമിലെ തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു
റിപ്പോര്‍ട്ട്

ഇന്‍സ്റ്റഗ്രാമിലെ തര്‍ക്കം: യുവാവിനെ കുത്തിക്കൊന്നു

By ന്യൂസ് ഡെസ്ക് September 11, 2022
കൊച്ചി: സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമിലെ കമന്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തേത്തുടര്‍ന്ന് കലൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അക്രമം തടയാന്‍ ശ്രമിച്ച മറ്റൊരു യുവാവിനു കുത്തേറ്റു. അയല്‍വാസിക്ക് മര്‍ദനമേറ്റു. വെണ്ണല ശാന്തിനഗര്‍ റോഡ് കരിപ്പാലവേലില്‍ സക്കീര്‍ ഹുെസെന്റെ മകന്‍ സജുന്‍ സഹീറാ(28)ണു കൊല്ലപ്പെട്ടത്. കലൂര്‍, ചമ്മണി റോഡില്‍ 10/09/2022...
Read full story
തിരൂര്‍: പറവണ്ണയില്‍ യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആലിന്‍ചുവട്‌ പളളിപ്പറമ്പില്‍ വേലായുധന്‍(55) ആണ്‌ അറസ്റ്റിലായത്‌. 2021 ജൂണ്‍ 20 ഞായറാഴ്‌ച രാത്രി എട്ടുമണിയോടെയാണ്‌ സംഭവം. തിരൂര്‍ ആലിന്‍ചുവട്‌ പളളിപറമ്പില്‍ സുരേഷ്‌ ബാബുവിനാണ്‌ കുത്തേറ്റത്‌. ക്വാറന്റയിനില്‍ കഴിയാതെ പുറത്തിറങ്ങി...
Read full story
തൃശൂര്‍: തൃത്തല്ലൂരില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിന്‌ സമീപം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ ഒരാള്‍കൂടി അറസ്‌റ്റിലായി. വാടാനപ്പളളി ഏഴാംകല്ല്‌ സ്വദേശി ചേല പറമ്പില്‍ രോഹിത്‌ രാജന്‍ (22)ആണ്‌ അറസ്‌റ്റിലായത്‌. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ ഏഴാംകല്ല്‌...
Read full story