നെയ്യാറ്റിന്‍കര : മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോ യുട്യാബ് ചാനല്‍ വഴി വാര്‍ത്തയായി അവതരിപ്പിച്ച അവതാരകന്‍ അറസ്റ്റിലായി.നെയ്യാറ്റിന്‍കര മണലൂര്‍,കണിയാംകുളം, കുളത്തിന്‍കര വീട്ടില്‍ നിന്ന് ഇരുമ്പിലിന് സമീപം വയലത്തറ വീട്ടില്‍ വാടകയ്‌ക്ക് താസിക്കുന്ന ബാദുഷ ജമാല്‍ (32) ആണ് അറസ്റ്റിലായത്. ഒരാഴ്‌ചമുമ്പ് വഴിമുക്ക് പച്ചിക്കോട്...
Read full story