അമരാവതി (ആന്ധ്രാപ്രദേശ്) : ആന്ധപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സഞ്ചരിച്ച വിമാനത്തിന് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അടിയന്തരമായി തിരിച്ചിറക്കി. ഗണ്ണവരം വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉടന്‍ തിരിച്ചിറക്കിയത്. വിശാഖപട്ടണത്തില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക...
Read full story