ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷര്‍മിള റെഡ്ഡിയുടെ പാര്‍ട്ടി പ്രഖ്യാപനം ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജന്മവാര്‍ഷികദിനമായ ജൂലൈ എട്ടിന്. കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവുമെന്ന് അറിയിച്ചെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. അമ്മ വൈ.എസ്. വിജയലക്ഷ്മിയുടെ...
Read full story