ചാവക്കാട്: തങ്ങള്‍ പഠിക്കുന്ന സ്‌കൂളിന്റെ ദുരവസ്ഥ വിശദീകരിച്ച് ഇരട്ടപ്പുഴ ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക് കത്തയച്ചു. 97 വര്‍ം പിന്നിട്ട ഈ സ്‌കൂള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍...
Read full story