തൃശ്ശൂർ: ഗ്രന്ഥശാലകൾക്ക് പത്ര-ആനുകാലിക പ്രസിദ്ധീകരണങ്ങൾ നൽകുന്ന പദ്ധതിക്കും വായനാമൂലകൾക്കും ശ്രീനാരായണപുരം പഞ്ചായത്തിൽ തുടക്കം. ആധുനികകാലത്ത് വായനശാലയിലെത്തുന്നവരുടെ എണ്ണം പരിമിതമായ സാഹചര്യത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  വായനക്കാരുള്ളിടത്തേയ്ക്ക് പുസ്തകങ്ങളെത്തിച്ച്, വായനയെ വളർത്തുക എന്നതാണ് ഇതിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി ഗ്രന്ഥശാല...
Read full story