കൊച്ചി : പിന്നണി ഗായകനും നടനുമായ ആയ സീറോ ബാബു [കെ ജെ മുഹമ്മദ് ബാബു](80) അന്തരിച്ചു. 21 - 10 -2020 ബുധനാഴ്ചയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പി ജെ തീയേറ്റേഴ്സിന്റെ...
Read full story