സൂറിച്ച്: ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ ആദ്യ ഔദ്യോഗിക ഗാനമെത്തി. ഇത്തവണ നിരവധി പാട്ടുകളാണ് ഫിഫ ഔദ്യോഗികമായി പുറത്തിറക്കുക. അതിലെ ആദ്യ ഗാനമാണ് പുറത്തു വിട്ടത്. ട്രിനിഡാഡ് കാര്‍ഡോന, ഡേവിഡ്, ആയിഷ എന്നിവര്‍ പാടിയ ഹയ്യ, ഹയ്യ എന്ന പാട്ട് ആഫ്രിക്കന്‍,...
Read full story