റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുത്ത് യോഗി

July 3, 2019 - 3:56 pm

ലഖ്നൗ ജൂലൈ 3: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിക്കെതിരെ ശക്തമായി നടപടിയെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 600 സംസ്ഥാന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും 200 പേരെ നിര്‍ബന്ധിച്ച് വിആര്‍എസ് എടുപ്പിക്കുകയും ചെയ്തു.

സ്ഥലമാറ്റം, ശമ്പളവര്‍ദ്ധനവും സ്ഥാനക്കയറ്റവും തടസ്സപ്പെടുത്തുക തുടങ്ങി ശക്തമായ നടപടികള്‍ അഴിമതിക്കാര്‍ക്കെതിരെ എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ഐഎസ്, ഐപിഎസുകാര്‍ക്കും നടപടിയെടുക്കാം.എന്നാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തിനു മാത്രമേ കഴിയൂള്ളൂവെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *