Tag
ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിലെ ഒഎന്‍ജിസി പ്ലാന്‍റിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

September 3, 2019 - 1:04 pm

പൂനൈ സെപ്റ്റംബര്‍ 3: നവിമുംബൈയിലെ ഒഎന്‍ജിസി പ്ലാന്‍റില്‍ ചൊവ്വാഴ്ചയുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉറാനിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു.

അഗ്നിശമന സേനയെത്തി രണ്ട് മണിക്കൂറിനുള്ളില്‍ തീയണച്ചു. സംഭവസമയത്ത് ഏതാനും ജോലിക്കാര്‍ പ്ലാന്‍റിലുണ്ടായിരുന്നു. 2 കിമീ പരിധിയില്‍ ഉറാന്‍ പോലീസ് വളഞ്ഞിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *