റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടിമിന്നല്‍ മൂലം ചെങ്ദുവില്‍ വിമാനയാത്രകള്‍ വൈകി

September 13, 2019 - 1:01 pm

ചെങ്ദു സെപ്റ്റംബര്‍ 13: ചെങ്ദു ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തില്‍ ഏകദേശം 56 വിമാനങ്ങളാണ് വെള്ളിയാഴ്ച റദ്ദുചെയ്തത്. വിമാനത്താവളത്തിലുണ്ടായ ശക്തമായ ഇടിമിന്നല്‍ മൂലമാണ് വിമാനങ്ങള്‍ റദ്ദുചെയ്തത്.

71 വിമാനങ്ങള്‍ വൈകി. ചെങ്ദുവിലെത്തേണ്ട 10 വിമാനങ്ങള്‍ മറ്റ് വിമാനത്താവളത്തിലിറക്കി. മോശം കാലാവസ്ഥ മൂലം വിമാനത്താവളത്തിവെ റണ്‍വേകള്‍ അടച്ചിട്ടു. ഇടിമിന്നലിന്‍റെ ശക്തി കുറഞ്ഞപ്പോള്‍ 7 മണിക്ക് റണ്‍വേകള്‍ വീണ്ടും തുറന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *